കോപ്പാ അമേരിക്കയിലെ ആവേശ പോരാട്ടത്തില്‍ വിറപ്പിച്ചെങ്കിലും ഇഞ്ചുറി ടൈമിലെ ഗോളില്‍ കൊളംബിയയെ 2-1ന് തോല്‍പ്പിച്ച് ആതിഥേയാര ബ്രസീല്‍. 76 മിനുട്ടുവരെ ലീഡ് നിലനിര്‍ത്തിയ ശേഷമാണ് കൊളംബിയ മത്സരം നഷ്ടപ്പെടുത്തിയത്. റോബര്‍ട്ടോ ഫിര്‍മിനോയും കാസമിറോയും ബ്രസീലിനായി വലകുലുക്കിയപ്പോള്‍ ലൂയിസ് ഡയസാണ് കൊളംബിയക്കായി ഗോള്‍ നേടിയത്.